Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടിൽ ഇനി കടകൾ അടയ്ക്കില്ല! 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം

രാത്രി എട്ടിനു ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിർബന്ധമില്ല.

Tamil Nadu
, വെള്ളി, 7 ജൂണ്‍ 2019 (10:46 IST)
തമിഴ്നാട്ടിൽ ഇനി വ്യാപാരസ്ഥാപനങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് അനുമതി. കുറഞ്ഞത് പത്തു ജീവനക്കാരെങ്കിലുമുള്ള കടകൾക്ക് തുടക്കത്തിൽ ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുത്. ഓവർ ടൈം അടക്കം പത്തര മണിക്കൂറാണ് പരമാവധി ജോലി അനുവദിക്കുക.
 
രാത്രി എട്ടിനു ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിർബന്ധമില്ല. രാത്രി ജോലി ചെയ്യുന്ന വനിതകൾക്ക് സ്ഥാപനം വാഹന സൗകര്യം ഒരുക്കുണം. രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും കടകളിൽ പ്രദർശിപ്പിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയി; ബൈക്ക് യാത്രികനെ കോളറിന് പിടിച്ച് നിർത്തി യുവതി, കയ്യടിച്ച് നാട്ടുകാർ