Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകോപനപരമായ ട്വീറ്റുകള്‍: ട്വിറ്റര്‍ 250തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

Twitter
കര്‍ഷക പ്രതിഷേധത്തിന് അനുകൂലമായി ട്വിറ്ററില്‍ പ്രകോപനപരമായ ട്വീറ്റുകള്‍ ചെയ്ത 250തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ഐടി മന്ത്രാലയമാണ് ട്വിറ്ററിനോട് ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ വ്യാജ ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഐടി ആക്ട് പ്രകാരം സെക്ഷന്‍ 69എ പ്രകാരമാണ് നടപടി. 
 
അതേസമയം അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് ട്വിറ്റര്‍ പിന്‍വലിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10,000ൽ താഴെ പ്രതിദിന രോഗികൾ, മരണം 100ൽ താഴെ; രാജ്യത്ത് കൊവിഡ് ബാധിതർ 1,07,66,245