Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര ബജറ്റിന് തുടക്കം; കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് ധനമന്ത്രി

കേന്ദ്ര ബജറ്റിന് തുടക്കം; കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് ധനമന്ത്രി
, ചൊവ്വ, 1 ഫെബ്രുവരി 2022 (10:49 IST)
കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സര്‍വ്വ സജ്ജമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഡിജിറ്റല്‍ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍