Webdunia - Bharat's app for daily news and videos

Install App

Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയില്‍, ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍

Webdunia
ബുധന്‍, 1 ഫെബ്രുവരി 2023 (11:48 IST)
Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ അവസാന സമ്പൂര്‍ണ ബജറ്റാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. 
 
വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റ്. ഇതുവരെ 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. പി.എം. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍,ം കൂടി തുടരും. ഒന്‍പത് വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി. 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും. കാര്‍,ിക വായ്ക 20 ലക്ഷം കോടിയായി ഉയര്‍ത്തും. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ നീക്കിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു. 

2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്
 
അരിവാള്‍ രോഗം 2027 ഓടെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും 
 
9.6 കോടി പാചകവാതക കണക്ഷന്‍ നല്‍കി 
 
മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി

നഗരവികസനത്തിനു 10000 കോടി
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments