ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരം, അണുബാധ; അബോധാവസ്ഥ തുടരുന്നു

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (11:34 IST)
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിക്ക് രക്തത്തിൽ ഗുരുതരമായ അണുബാധയെന്ന് ഡോക്ടർമാർ. പെൺകുട്ടിക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. അതിനാൽ വെന്റിലേറ്ററിൽ നിന്നും മാറ്റാനും സാധിക്കില്ല. അബോധാവസ്ഥ തുടരുകയാണ്. 
 
തലയിലും നെഞ്ചിലും രക്തസ്രാവം ഉണ്ടായതും വാരിയെല്ലിനു പരിക്കേറ്റതും പെൺകുട്ടിയുടെ ആരോഗ്യനില അപകടത്തിലാക്കിയിരുന്നു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. 
 
അതേസമയം, യു പി എം എൽ എയ്ക്കെതിരെ ഉന്നാവ് പെൺകുട്ടി നൽകിയ പീഡന പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

അടുത്ത ലേഖനം
Show comments