Select Your Language

Notifications

webdunia
webdunia
webdunia
webdunia

Booth Slip: ബൂത്ത് സ്ലിപ്പ് നിങ്ങൾക്ക് ഫോണിൽ തന്നെ കിട്ടും, എങ്ങനെയെന്ന് അറിയാം

Booth Slip: ബൂത്ത് സ്ലിപ്പ് നിങ്ങൾക്ക് ഫോണിൽ തന്നെ കിട്ടും, എങ്ങനെയെന്ന് അറിയാം

അഭിറാം മനോഹർ

, തിങ്കള്‍, 22 ഏപ്രില്‍ 2024 (19:45 IST)
തെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തുനില്‍ക്കേണ്ട. വോട്ടറുടെ സീരിയല്‍ നമ്പറടക്കം രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ് ഇനിമുതല്‍ വോട്ടര്‍മാരുടെ ഫോണിലെത്തും. നേരത്തെ ബൂത്ത് സ്ലിപ്പ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ വീടുകളിലെത്തി വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്. ഇത് പിന്നീട് ബിഎല്‍ഒമാര്‍ വീടുകളിലെത്തിച്ചു നല്‍കിയിരുന്നു.
 
വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതിനായി 1950 എന്ന നമ്പറിലേക്ക് ECI<ടpace> വോട്ടര്‍ ഐഡി നമ്പര്‍ എസ്എംഎസ് ചെയ്യുക. 15 സെക്കന്‍ഡീനകം വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും ഫോണില്‍ സന്ദേശമായെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടുചെയ്യാന്‍ ഈ 13 രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈയില്‍ കരുതണം