Webdunia - Bharat's app for daily news and videos

Install App

സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന സൂചന നല്‍കി പ്രകാശ് ജാവദേക്കർ

കെ ആര്‍ അനൂപ്
ബുധന്‍, 3 ജൂണ്‍ 2020 (17:56 IST)
സിനിമ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന സൂചന നൽകി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. സിനിമ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും പ്രൊഡക്ഷൻ ജോലി പുനരാരംഭിക്കുന്നത് സംബന്ധിച്ചും സിനിമ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തിയിരുന്നു അദ്ദേഹം.
 
ഇന്ത്യയില്‍ 9,500ലധികം തീയറ്ററുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടൻ അടച്ചതിനാൽ വലിയ നഷ്ടമാണ് സിനിമ മേഖല നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ കൊവിഡ് രോഗബാധ സ്ഥിതിയും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമെടുക്കുക എന്നാണ് പ്രകാശ് ജാവദേക്കര്‍ സൂചിപ്പിച്ചത്. സിനിമാമേഖലയുടെ തിരിച്ചുവരവിന് പ്രതിനിധികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments