Webdunia - Bharat's app for daily news and videos

Install App

അന്ത്യ ചുംബനം നല്‍കിയപ്പോള്‍ അവള്‍ പറഞ്ഞു 'ഐ ലവ് യു'! - കരളലിയിച്ച് വീഡിയോ

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (18:27 IST)
രാജ്യത്തെ തന്നെ ഞെട്ടിച്ച ആക്രമണമാണ് പുല്‍വാമയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 40 ജവാന്മാരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം കാണാനാകാത്തവരുമുണ്ട്. 
 
പുല്‍വാമയില്‍ കൊല്ലപ്പെട്ട വീരസൈനികന് ഭാര്യ നല്‍കുന്ന യാത്രയയപ്പാണ് ഇവിടെ ഉള്ളം തകര്‍ക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതിനു മുന്‍പേയാണ് പ്രിയതമന്‍ തന്റെ രാജ്യത്തിനായി ജീവന്‍ നല്‍കിയത്. സേനാ വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ ഉത്തരാഖണ്ഡ് സ്വദേശി മേജര്‍ വിഎസ് ദൗണ്ഡിയാല്‍ കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
 
ദൗണ്ഡിയാലിനു ഭാര്യ നികിത നല്‍കിയ അന്ത്യചുംബനവും, ഒപ്പം ‘ ഐ ലവ് യു” എന്ന വക്കും കേട്ടപ്പോള്‍ മൃതദേഹത്തിന് അരികില്‍ കൂളിംഗ് ഗ്‌ളാസ് ധരിച്ചു നില്‍ക്കുന്ന വ്യക്തി തന്റെ കണ്ണുനീര്‍ ആരും കാണാതെ തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments