Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രി ഇന്ന് ഒഡീഷയും പശ്ചിമബംഗാളും സന്ദര്‍ശിക്കും

Yaas Cyclone

ശ്രീനു എസ്

, വെള്ളി, 28 മെയ് 2021 (08:42 IST)
യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കെടുതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഒഡീഷയും പശ്ചിമബംഗാളും സന്ദര്‍ശിക്കും. ദുരിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണമാകും നടത്തുന്നത്. നേരത്തേ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആകാശ നിരീക്ഷണം നടത്തിയിരുന്നു. സന്ദര്‍ശനത്തിനു ശേഷമാകും കേന്ദ്രത്തിന്റെ ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്രം; ലോക്ക്ഡൗണ്‍ നീട്ടും