മോഹൻലാലിന്റെ വീട്ടിൽ കള്ളൻ കയറി, ഒന്നും കിട്ടാതെ വന്നതോടെ കള്ളൻ ഒരു കത്തും എഴുതിവച്ചു !

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (17:45 IST)
മൊട്ട ജോസ് എന്ന കള്ളനെ പിടികൂടാൻ നെട്ടോടമോടുകയാണ് പൊലീസ്. എന്നാൽ ഇതൊന്നും ഒരു കാര്യമേയാക്കാതെ തന്റെ പണി മൊട്ടജോസ് കൃത്യമായി തുടരുകയുമാണ്. പരവൂരിലെ പൂട്ടിക്കിടന്ന ഒരുവീട്ടിൽ വിശാലമായി ഉണ്ട് ഉറങ്ങിയ കള്ളൻ വീട്ടിൽനിന്നും വിലപ്പെട്ടതൊന്നും കിട്ടാതെ വന്നതോടെ വീട്ടുകാർക്ക് ഒരു കത്തും എഴുതിവച്ചു 
 
പരവൂർ ദയാബ്‌ജി ജംഷനിലെ ആനിഭവനിൽ മോഹൻലാലിന്റെ വീട്ടിലാണ് വിലപ്പെട്ടതൊന്നും കിട്ടാതെ വന്നതോടെ കള്ളൻ ഒരു കത്ത് എഴുതിവച്ചത്. 'നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്കിവിടെ പൈസയും സ്വർണവും വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും കയറും' എന്നാണ് കള്ളൻ കുറിച്ചുവച്ചത്.
 
വീട്ടുടമസ്ഥനായ മോഹൻലാൽ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നതിനാൽ വീട്ടുകാരെല്ലാം തിരുവനന്തപുരത്തായിരുന്നു. ഈ സമയത്താണ് വീട് മൊട്ട ജോസ് താവളമാക്കിയത്. മോഷണ രീതിയിൽനിന്നുമാണ് വീട്ടിൽ കയറിയത് മൊട്ട ജോസ് ആണെന്ന് പൊലീസിന് വ്യക്തമായത്. മറ്റൊരു വീട് താവളമാക്കിയ ജോസ് തലനാരിഴക്കാണ് പൊലീസിൽനിന്നും രക്ഷപ്പെട്ടത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments