‘ഇനി സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ പ്രസന്റ് എന്ന് പറയരുത് പകരം ‘ജയ്ഹിന്ദ്’ എന്ന് വിളിക്കണം ’: വിജയ്ഷാ

ഇനി സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ‘ജയ്ഹിന്ദ്’ എന്ന് വിളിക്കണമെന്ന് വിജയ്ഷാ

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (13:53 IST)
അദ്ധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി പ്രസന്റ് എന്ന് പറയാന്‍ സാധിക്കില്ല പകരം ജയ്ഹിന്ദ് വിളിക്കണമെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ മന്ത്രി വിജയ്ഷാ. പരീക്ഷണമെന്ന നിലയ്ക്ക് സത്‌ന ജില്ലയില്‍ ആദ്യം ഈ തീരുമാനം നടപ്പിലാക്കും ശേഷം മറ്റു ജില്ലകളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നും വിജയ് ഷാ പറഞ്ഞു.
 
ഒക്ടോബര്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ചൊല്ലണമെന്നും വിജയ് ഷാ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments