Webdunia - Bharat's app for daily news and videos

Install App

കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടിയാൽ?

കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടിയാൽ?

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (14:17 IST)
മുലയൂട്ടുന്ന അമ്മമാർക്ക് സംശയങ്ങൾ ഏറെയായിരിക്കും. അതിൽ ഏറ്റവും വലുതാണ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നതിന് പ്രശ്‌നങ്ങൾ ഉണ്ടോ എന്നത്. എന്നാൽ അറിഞ്ഞോളൂ ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിനെ കാര്യമായ രീതിയിൽ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
 
മുലയൂട്ടുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യവും മേനിയഴകും മനക്കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാതാവുമായുള്ള  ബന്ധവും ശക്തമാകുകയാണ് ചെയ്യുക. ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
 
അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. മുലയൂട്ടികഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്. 
 
മുലയില്‍ നിന്ന് അല്പം പാല്‍ പിഴിഞ്ഞു  കളഞ്ഞതിന് ശേഷമേ കുഞ്ഞിന് പാൽ നൽകാവൂ എന്നതും അമ്മമാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

അടുത്ത ലേഖനം
Show comments