Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിന്റെ ബൗളിങ് അനുകരിച്ച് ബുംറ; വീഡിയോ വൈറല്‍

അശ്വിന്റെ ബൗളിങ് അനുകരിച്ച് ബുംറ; വീഡിയോ വൈറല്‍
, ചൊവ്വ, 4 ജനുവരി 2022 (19:23 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഉപനായകനാണ് ജസ്പ്രീത് ബുംറ. ഉപനായകന്റെ ഗൗരവത്തിനിടയിലും ടീം അംഗങ്ങള്‍ക്കൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുകയാണ് താരം. ടീം അംഗമായ രവിചന്ദ്രന്‍ അശ്വിന്റെ ബൗളിങ് അനുകരിക്കുന്ന ബുംറയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് മോണിങ് സെഷന് ഇറങ്ങും മുന്‍പാണ് ബുംറ അശ്വിന്റെ ബൗളിങ് അനുകരിച്ചത്. നായകന്‍ കെ.എല്‍.രാഹുലും പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ബൗണ്ടറി ലൈന് അടുത്തുനിന്ന് ഗൗരവമായി എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുക്കെട്ട് പൊളിക്കുന്നത് ശീലമാക്കി ശാർദൂൽ, സൗത്താഫ്രിക്കയെ വലിഞ്ഞുകെട്ടി അഞ്ച് വിക്കറ്റ് നേട്ടം