കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചിലതെല്ലാം സംഭവിച്ചു, ടീം അംഗങ്ങള്‍ വികാരഭരിതരാണ്; കോലിയുടെ രാജി പരാമര്‍ശിച്ച് രാഹുല്‍

Webdunia
ബുധന്‍, 19 ജനുവരി 2022 (15:13 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസിനായി എത്തിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍ പ്രതികരിച്ചത് വൈകാരികമായി. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ചില കാര്യങ്ങളെല്ലാം സംഭവിച്ചെന്നും അത് ടീം അംഗങ്ങളെ വികാരഭരിതരാക്കിയെന്നും രാഹുല്‍ പറഞ്ഞു. വിരാട് കോലി ടെസ്റ്റ് നായക സ്ഥാനവും രാജിവച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. 
 
' ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചിലതെല്ലാം സംഭവിച്ചു. ടീമിനെ സംബന്ധിച്ചിടുത്തോളം അതെല്ലാം വളരെ വൈകാരികമാണ്. ഞങ്ങളില്‍ പലരും വിരാടിന് കീഴിലാണ് അരങ്ങേറിയത്. തീര്‍ച്ചയായും അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. കോലി ടീമിന്റെ അവിഭാജ്യ ഘടകമാണ്,' രാഹുല്‍ പറഞ്ഞു. 
 
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍.രാഹുലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല

അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ

അടുത്ത ലേഖനം
Show comments