ദേശീയഗാനവും വന്ദേമാതരവും

ദേശീയഗാനം, ഗീതം

ഗേളി ഇമ്മാനുവല്‍

ബുധന്‍, 22 ജനുവരി 2020 (14:17 IST)
രവീന്ദ്രനാഥടാഗോര്‍ രചിച്ച ജനഗണമന ദേശീയഗാനമായും ബങ്കിം ചന്ദ്രചാറ്റര്‍ജി രചിച്ച വന്ദേമാതരം ദേശീയഗീതമായും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്‍റ് അംഗീകരിച്ചു.
 
ദേശീയഗാനം :
 
ജനഗണമന 
 
ജനഗണമന അധിനായക ജയഹേ
ഭാരതഭാഗ്യ വിധാതാ
 
പഞ്ചാബ്, സിന്ധു, ഗുജറാത്ത മറാത്ത
ദ്രാവിഡ ഉത്കല ബംഗ
വിന്ധ്യ ഹിമാചല യമുനാഗംഗ
ഉഛല ജലധിതരംഗ
 
തവശുഭനാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയ ഗാഥാ
 
ജനഗണമംഗല ദായക ജയഹേ
ഭാരതഭാഗ്യവിധാതാ
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയ ഹേ. 
 
ദേശീയഗീതം:
 
വന്ദേ മാതരം 
 
വന്ദേ മാതരം
സുജലാം, സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം, മാതരം
വന്ദേ മാതരം
 
ശുഭ്രജ്യോത്സനാ പുളകിതയാമിനി
ഫുല്ലകുസുമിതദ്രുമജല ശോഭിനിം
സുഹാസിനീം, സുമധുര ഭാഷിണീം
സുഖദാംവരദാം മാതരം
വന്ദേ മാതരം 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ് ഇടപെടുന്നു; പാകിസ്താന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക; ഇത് നാലാം തവണ