Webdunia - Bharat's app for daily news and videos

Install App

നിറപുത്തരി-ഓണംപൂജകള്‍ക്കായി ശബരിമല നാളെ തുറക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഓഗസ്റ്റ് 2021 (17:50 IST)
നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നത്. നിറപുത്തരി പൂജകള്‍ക്കായി 16ന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഭക്തര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 48മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹജരാക്കണം. 
 
അതേസമയം ഓണനാളുകളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് ഓണസദ്യ നല്‍കും. 23നാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. പിന്നീട് കന്നിമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16നാണ് ശബരിമല നട തുറക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Guruvayur Ekadashi 2024:ഒരു വർഷത്തിലെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിന് തുല്യം, ഗുരുവായൂർ ഏകാദശി നാളെ

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments