പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത് ഇത്തരം പുരുഷൻ‌മാരെ !

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:35 IST)
എന്തോക്കെയാണ് സ്ത്രീകൾ പുരുഷൻ‌മാരിൽ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒന്നല്ല ഒരുപാട് ഗുണങ്ങൾ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും. കണ്ണിൽനോക്കി മടികൂടാതെ സംസാ‍രിക്കുന്ന പുരുഷൻ‌മാരെ  ആദ്യമായി പരിജപ്പെടുമ്പൊൾ തന്നെ സ്രീകൾക്ക് ഇഷ്ടമാകും.
 
നന്നായി സംസരിക്കുന്ന പുരുഷന്മാരെയാണ് സ്തീകൾക്ക് കൂടുതൽ ഇഷ്ടം. വീമ്പു പറയലല്ല, രസകരമായി തമാസ കലർത്തി നന്നായി സംസാരിക്കുന്ന പുരുഷൻ‌മാരിലേക്ക് സ്ത്രീകൾ ആകൃഷ്ടരാവും. സ്ത്രീകൾ പുരുഷൻ‌മരിൽ ഏറെ ആഗ്രഹിക്കുന്ന മറ്റൊന്നാണ് മാന്യമായ വേഷവും പെരുമാറ്റവും. അലസമായ ജീവിതശൈലിയുള്ള പുരുഷന്മാരെ അധികം സ്ത്രീകൾ ഇഷ്ടപ്പെടില്ല.
 
നന്നായി കെയർ ചെയ്യുന്ന പുരുഷൻ‌മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാൽ അമിതമായ നിയന്ത്രണങ്ങൾ നൽകുന്ന അണുങ്ങളെ സ്ത്രീകൾ ഇഷ്ടപ്പെടില്ല. മസ്കുലറായ ശരീരമൊന്നും സ്ത്രികൾ ആഗ്രഹിക്കില്ല. ആവശ്യത്തിന് നീളവും അതിനൊത്ത തടിയുമുള്ള പുരുഷൻ‌മാരെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം. മീഷയും താടിയും പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments