പങ്കാളിയെ രതിമൂർച്ഛയിലെത്തിക്കാൻ പുരുഷൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

വ്യാഴം, 21 മാര്‍ച്ച് 2019 (19:19 IST)
സെക്സിലേർപ്പെടുമ്പോഴുള്ള പൂർണ സംതൃപ്തിയാണ് രതിമൂർച്ഛ. പുരുഷൻ ഇത് എളുപ്പത്തിൽ സംഭവിക്കും. എന്നാൽ സ്ത്രീയിൽ ഇത് അത്ര പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ല. എല്ലാ തവണ സെക്സിലേർപ്പെടുമ്പോഴും സ്ത്രികളിൽ രതിമൂർച്ഛ ഉണ്ടായിക്കോണം എന്നുമില്ല. 30 ശതമാനം സ്ത്രീകളിലും സെക്സിലേർപ്പെടുമ്പോൾ രതിമൂർച്ഛ ഉണ്ടാകുന്നില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
 
സ്ത്രീകളിലെ രതിമൂർച്ഛയെക്കുറിച്ച് പുരുഷൻ‌മാർക്ക് കൂടുതലാ‍യൊന്നും അറിയില്ല എന്നതാണ് സത്യം. പുരുഷൻ ഇതിനെക്കുറിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ട്, സ്വയം സംതൃപ്തി മാത്രമല്ല പങ്കാളിയുടെ ലൈംഗിക സംതൃപ്തികൂടി സെക്സിൽ പ്രധാനമാണ് എന്ന് തിരിച്ചറിയണം. എന്നാൽ മാത്രമേ ലൈംഗില ബന്ധം കൂടുതൽ ഇഴയടുപ്പമുള്ളതാവു.
 
സാധാരണ സെക്സിലൂടെ സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടാ‍കാനുള്ള സാധ്യത കുറവാണ്, അതിനാൽ തന്നെ പുരുഷൻ തന്റെ പങ്കാ‍ളിയെ സംതൃപ്തിപ്പെടുത്താനായി ഓറൽ സെക്സും സുരക്ഷിതമായ മറ്റു രീതികളും അവലംബികാവുന്നതാണ്. ഇത് പൂർണമായ സംതൃപ്തിയിലേക്ക് ഇരുവരെയും എത്തിക്കും. സമയമെടുത്ത് ബന്ധത്തിലേർപ്പെടുക എന്നത് ഇതിൽ വളരെ പ്രധാനനമാണ്. പുരുഷന് ലൈഗിക സംതൃപ്തി ലഭിക്കുന്ന അത്ര വേഗത്തിൽ സ്ത്രീ ഉത്തേജിക്കപ്പെടുകപോലുമില്ല എന്ന് തിരിച്ചറിയണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേരക്ക സ്ത്രീകൾക്ക് നൽകുന്ന ഈ ഗുണങ്ങളെക്കുറിച്ച് അറിയൂ !