Webdunia - Bharat's app for daily news and videos

Install App

പല്ല് നോക്കിയാൽ അറിയാം ഒരാളുടെ സ്വഭാവം!

Webdunia
ഞായര്‍, 23 ഡിസം‌ബര്‍ 2018 (17:47 IST)
ഒരാളുടെ പല്ല് നോക്കിയാൽ അയാളുടെ സ്വഭാവം കൃത്യമായി അറിയാൻ പറ്റുമെന്നാണ് ജ്യോതിഷം പറയുന്നത്. 32 പല്ലുകൾ ഉള്ളതു ഉത്തമവും 30 പല്ലുകൾ നല്ലതും 28 പല്ലുകൾ മോശവുമാണേന്നാണ് പറയുന്നത്. നേർരേഖയിൽ നിരന്ന പല്ലുകളുള്ളവർ സമ്പന്നരായിരിക്കും. 
 
നീളമുള്ള പല്ലുകളുടെ ഉടമകൾ പുറമെ നിന്നു നോക്കിയാൽ സമ്പന്നരായിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയായിരിക്കില്ല. കറുത്ത നിറമോ, നിരപ്പല്ലാത്ത പല്ലുകളോ ഉള്ളവർ, ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാനിടയുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.
 
ഭാഗ്യശാലികളും ദയാലുക്കളുമായിരിക്കും 32 പല്ലുകളുമുള്ളവർ. പണത്തിന്റെ കുറവുകൊണ്ടു എപ്പോഴും സംഘർഷം അനുഭവിക്കുന്നവരായിരിക്കും 30 പല്ലുള്ളവർ. നേർരേഖയിൽ, കൂർത്ത പല്ലുള്ള സ്ത്രീകൾ ഭാഗ്യശാലികളായിരിക്കും.  വളരെ ചെറിയ പല്ലുകളുടെ ഉടമകളായ സ്ത്രീകൾ അസന്തുഷ്ടരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments