സർവ ദോഷങ്ങളും നീങ്ങാൻ നവരാത്രി വൃതം

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:52 IST)
നവരാത്രികൾ അരംഭിക്കുകയാണ് സർവൈശ്വര്യങ്ങൾക്കുമായി നവരാത്രി വൃതം അനുഷീക്കേണ്ട ദിവസങ്ങളാണ് ഇനിയങ്ങോട്ട്. ഒക്ടോബർ പത്തിനാണ് നവരാത്രി ആരംഭം. ആദ്യ നവരത്രി ദിനത്തിൽ നവദുർഗ്ഗ  സങ്കർപത്തിലെ പ്രഥമ ദുർഗ്ഗയായ ശൈലപുത്രിയായൊ സങ്കൽ‌പ്പിച്ച് ആരാധന നടത്തണം.
 
ദേവീരൂപത്തെ മനസിൽ ധ്യാനിച്ച് ആരാധനയോടെ മന്ത്രം ജപിക്കുന്നതോടെ സർവ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്നു ചേരും എന്നാണ് വിശ്വാസം. ശൈലപുത്രി ദേവിക്ക് മുല്ലപ്പൂ അർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. 
 
‘വന്ദേ വാഞ്ഛിതലാഭായ  ചന്ദ്രാര്‍ധാകൃതശേഖരാം വൃഷാരൂഢാം ശൂലധരാം  ശൈലപുത്രീം യശസ്വിനീം‘ എന്ന മന്ത്രമാണ് ആദ്യ നവരത്രി ദിനത്തിൽ ജബിക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments