എന്തുകൊണ്ടാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയോട് ഇത്ര പ്രിയം ?

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (18:38 IST)
ഹനുമാൻ സ്വാമിയുടെ ഇഷ്ട വഴിപാടാണ് വെറ്റിലമാല. എല്ലാ ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ഇത് പ്രധാന വഴിപാടാണ്. ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തി പ്രാർത്ഥിച്ചാൽ മനസിൽ അഗ്രഹിച്ചതെന്തും സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ എന്തുകൊണ്ടാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയോട് ഇത്ര പ്രിയ എന്ന് അറിയാമോ ? 
 
ഇതിനു പിന്നിലൊരു ഐദീഹ്യ കഥയുണ്ട്. രാമരാവണ യുദ്ധത്തില്‍ രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനായിരുന്നു. രാമൻ വിജയിച്ചതറിഞ്ഞ സന്തോഷത്തിൽ സീതദേവി സമീപത്തുണ്ടായിരുന്ന വെറ്റില ചെടിയിനിന്നും വെറ്റിലയിലകൽ പൊട്ടിച്ച് മാലയാക്കി ഹനുമാൻ സ്വാമിക്ക് ചാർത്തി.
 
ഇക്കാരണത്താലാണ് ഹനുമാൻ സ്വാമിക്ക് വെറ്റില മാലയോട്‌ പ്രിയം കൂടുതൽ. വെറ്റിലമാല ചാർത്തി പ്രാർത്ഥിച്ചാൽ ഹനുമാൻ സ്വാമി ആഗ്രഹിക്കുന്നതെന്തും സാ‍ധിച്ചുരുമെന്നും ജീവിതത്തിൽ സർവ ഐശ്വര്യങ്ങളും നിറക്കും എന്നുമാണ് വിശ്വാസം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments