ചതയം നക്ഷത്രക്കാർ അറിയണം ഇക്കാര്യങ്ങൾ !

Webdunia
തിങ്കള്‍, 21 ജനുവരി 2019 (19:26 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
 
പുതുവർഷം ഗുണകരമാക്കാൻ ചതയം നക്ഷത്രക്കാർക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഇടക്കിടെ ദർശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമർപ്പിക്കുന്നത് പ്രീതി നേടി നൽകും.
 
ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദർശന വേളയിൽ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംർപ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാൻ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തിൽ ചന്ദനം ചാർത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകൾ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കുന്നതിന് സഹായിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments