അലമാരകൾ ഒരുക്കും മുൻപ് ഇക്കാര്യങ്ങൾ അറിയൂ !

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (20:07 IST)
വീടുകളിൽ ഏറ്റവും ആവശ്യമുള്ളവയാണ് അലമാരകളും കബോർഡുകളും. സാധനങ്ങളും തുണികളുമെല്ലാം സൂക്ഷിച്ചുവക്കുന്നതിനായി എല്ലാ മുറികളിലും ഇത്തരത്തിൽ അലമാരകളും കബോർഡുകളും പണിയാറുണ്ട്. വീട് പണിയുമ്പോൾ തന്നെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി സ്റ്റെയർകേസിനടിയിൽ പോലും അലമാരകൾ സ്ഥാപിക്കുക പതിവുണ്ട്. എന്നാൽ വാസ്തുപരമായി ഇത് വലിയ ദോഷങ്ങൾക്ക് വഴിവെക്കും.
 
ഇത് മനസിലാക്കിയാണ് നമ്മുടെ പൂർവീകർ വീട് നിർമ്മിച്ചിരുന്നത്. അതിനാൽ തന്നെ പഴയ വീടുകളിൽ എല്ലാ മുറികളിലും അലമാരകളും കബോർഡുകളും കാണില്ല. വീടുകളിൽ തെക്കുവശത്തും പടിഞ്ഞാറു വശത്തും മാത്രമേ അലമാരകളും കബോർഡുകളും സ്ഥാപിക്കാവു എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
 
വടക്കുവശത്തും കിഴക്ക് വശത്തും ഒരിക്കലും ഇവ സ്ഥാപിച്ചുകൂട. അങ്ങനെ ചെയ്താൽ ഗൃഹനാഥന് അത് ദോഷകരമാണ്. ഗൃഹനാഥന്റെ ശാരീരിക മാനസിക ആരോഗ്യത്തെ അത് സാരമായി തന്നെ ബാധിക്കും. അതുപോലെ തന്നെ വീടിന്റെ കിഴക്കുവശത്തും തെക്ക് വശത്തും തട്ടുകൾ നിർമ്മിക്കുന്നത് വീടിന്റെ ഐശ്വര്യക്ഷയത്തിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments