Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാർക്ക് പ്രണയത്തിന് മുന്നിൽ കീഴ്‌പ്പെടാതിരിക്കാൻ സാധിക്കില്ല !

Webdunia
വെള്ളി, 20 ഡിസം‌ബര്‍ 2019 (20:20 IST)
ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തല്ലാണ് ഓരോരുത്തരുടേയും സ്വഭാവവും. പുരുഷന്മാർക്കും സ്‌ത്രീകൾക്കും വ്യത്യാസങ്ങൾ ഉണ്ടാകും. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്‌ത്രീകൾക്ക് പ്രത്യേകതകൾ ഏറെയാണ്. ചുമ്മാ പറയുന്നതല്ല. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്തസ്വഭാവമുള്ളവരായിരിക്കും. ഇവർക്ക് നിർബന്ധബുദ്ധികൂടുതലായിരിക്കും. അവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത് മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.
 
എന്നാൽ നിർബന്ധബുദ്ധി ഇവർക്ക് പലപ്പോഴും മോശം അനുഭവമായിരിക്കും നൽകുക. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. ഇവർക്ക് ഓർമ്മ ശക്തി വളരെ കൂടുതലാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഇവർ എളുപ്പത്തിൽ അപകടങ്ങളിൽ ചെന്നുചാടും. ഒപ്പം ബുദ്ധിയും ധൈര്യവും ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത്തരക്കാർ പെട്ടെന്നുതന്നെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്നോ അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക.
 
ചുവപ്പോ, ചുവപ്പ് ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും  ഐശ്വര്യപ്രദമാണ്. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ട്. സുഹൃത്തുക്കളെ അമിതമയി വിശ്വസിക്കുകയും ചെയ്യും. ഇത്തരക്കാരെ പ്രണയത്തിൽ വീഴ്‌ത്താൻ പെട്ടെന്ന് കഴിയും. അതായത്, ഇവർ സ്‌നേഹത്തിന് മുൻപിൻ പെട്ടെന്ന് കീഴ്‌പ്പെടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments