Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവർ സ്ത്രീ വിഷയത്തിൽ താൽപര്യമുള്ളവരാകും !

വാർത്തകൾ
, വ്യാഴം, 30 ജൂലൈ 2020 (16:45 IST)
ജ്യോതിഷത്തില്‍ ജന്‍‌മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍‌മ രാശിയും. ഓരോ ജന്‍‌മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല- പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ- ദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും. തുലാം രാശിയ്ക്കാരുടെ ചില പൊതു സ്വഭാവമാണ് ഇനി പറയുനത്. 
 
തുലാം രാശിക്കാര്‍ സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരാകും. മദ്യം വില്‍പ്പനയില്‍ പങ്കാളിയാകുന്നതിനും സാധ്യത കാണുന്നു. ഇത്തരക്കാര്‍ സഞ്ചാരപ്രിയരാണ്. അതിനാല്‍ തന്നെ ഇവരുടെ സ്ഥാനവും ധനവും പെട്ടെന്നു നശിക്കുന്നതിനു സാധ്യതയുണ്ട്. സാഹിത്യകൃതികളുടെ രചനയും ശൃംഗാരലോലുപതയും, ലഹരി പദാര്‍ഥങ്ങളില്‍ ആസക്തിയുണ്ടാകുന്നതുമായിരിക്കും. ഇത്തരക്കാരുടെ കുടുംബ ജീവിതം സുഖകരമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുപണിയാൻ ഒരുങ്ങുകയാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !