Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രാശിക്കാരായ പുരുഷൻമാർ സ്ത്രീകളെ വേഗത്തിൽ ആകർഷിയ്ക്കും !

ഈ രാശിക്കാരായ പുരുഷൻമാർ സ്ത്രീകളെ വേഗത്തിൽ ആകർഷിയ്ക്കും !
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:36 IST)
ഓരോ വ്യക്തിയും ജനിച്ച രാശി മുൻനിര്‍ത്തിയാണ് പ്രവചനങ്ങൾ നടത്തുന്നത്. വധുവരന്മാരുടെ പൊരുത്തം നോക്കാൻ വളരെ ഉചിതമായ മാര്‍ഗമാണ് ജ്യോതിഷം. ചില രാശിക്കാര്‍ സ്ത്രീകളെ വേഗത്തിൽ ആകര്‍ഷിക്കുമെന്നും ജ്യോതിഷം പറയുന്നു. ഇവരുടെ സവിശേഷതകള്‍ ചുവടെചേര്‍ക്കുന്നു. 
 
മിഥുനം രാശിക്കാര്‍ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ നിങ്ങള്‍ സ്ത്രീകളെ ആകര്‍ഷിക്കും. പൊതുവേ ഇവര്‍ മൃദുവായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പുരുഷന്മാര്‍ സംസാരപ്രിയരാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ ഇവർ പിന്നിലാണ്. ഏതൊരു സ്ത്രീകളുടെയും മനസ് അറിയാൻ ശ്രമിക്കും. സ്ത്രീകള്‍ വിശാല ഹൃദയത്തിന് ഉടമയായിരിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പങ്കാളിയെ സന്തോഷിപ്പിയ്ക്കാൻ ഇവർ ഏതറ്റംവരെയും പോകും !