വശ്യമായ പുഞ്ചിരി, ഈ നക്ഷത്രക്കാർ ശക്തമായി ആളുകളെ തന്നിലേയ്ക്കടുപ്പിയ്ക്കും !

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (15:18 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും മഹമനസ്കതയുള്ള കൂട്ടാരാണ് ഭരണി നക്ഷത്രക്കാർ. 
 
ഇവരുടെ കണ്ണുകൾ വലുതും പ്രത്യേകതയുള്ളതുമായിരിയ്ക്കും. ഈ നക്ഷത്രക്കാരുടെ കണ്ണുകൾ തന്നെ സംസാരിയ്ക്കും എന്ന് സാരം. ആരെയും വശീകരിയ്ക്കുന്ന പുഞ്ചിരിയും ഈ നക്ഷത്രക്കാരുടെ പ്രത്യേകയാണ്. ആളുകളെ തങ്ങളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന പെരുമാറ്റമായിരിയ്ക്കും ഇവരുടേത്. ശക്തമായി ആളുകളെ ആകർഷിയ്ക്കാൻ കഴിവുള്ളവരാണ് ഭരണി നക്ഷത്രക്കാർ. 
 
ഉള്ളിലെ കാറും കൊളും ഒന്നും ഇവരുടെ മുഖത്ത് പ്രകടമാകില്ല. നാളെ എന്നല്ല. ജീവിയ്ക്കുന്ന നിമിഷം ഏറ്റവും മനോഹരമാക്കാനാണ് ഇവർക്കിഷ്ടം. സൗന്ദര്യത്തിന്റെ ആരാധകർ, സുഖലോലുപർ, സംഗീത പ്രേമി, കലാപ്രേമി, സഞ്ചാരി എന്നിവയെല്ലാം ഇവരുടെ വിശേഷണങ്ങളായി കാണാം. സാഹസികത ആസ്വദിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments