എന്താണ് ആയില്യവ്രതം ?; ഈ നാളുകള്‍ക്ക് നാഗങ്ങളുമായി എന്തു ബന്ധം

എന്താണ് ആയില്യവ്രതം ?; ഈ നാളുകള്‍ക്ക് നാഗങ്ങളുമായി എന്തു ബന്ധം

Webdunia
തിങ്കള്‍, 14 മെയ് 2018 (14:00 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും നിലനില്‍ക്കുന്നുണ്ട്. പുരാതന കാലം മുതല്‍ ഒരു വിഭാഗമാളുകള്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്.

സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
നാഗാരധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം.

ഇടവം മുതൽ കന്നിയിലെ ആയില്യം വരെ സർപ്പങ്ങൾ പുറ്റിൽ നിന്നും പുറത്തു വരാറില്ല. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയിൽ അടയിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ നാഗാരാധന ഇപ്പോള്‍ പാടില്ല.

എന്താണ് ആയില്യവ്രതം എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി മനസറിഞ്ഞ് പ്രാര്‍ഥിക്കുകയും തീർഥം കുടിച്ച് വ്രതമാവസാനിക്കുകയുമാണ് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments