Webdunia - Bharat's app for daily news and videos

Install App

ക്രിമിനലുകളെന്ന പോലെയാണ് പോലീസ് പെരുമാറുന്നത്, ഇതിനാണോ രാജ്യത്തിനായി മെഡലുകൾ നേടിയത്: പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്

Webdunia
വ്യാഴം, 4 മെയ് 2023 (13:07 IST)
ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ നെഞ്ചുതകർന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതെല്ലാം കാണാനാണോ ഞങ്ങൾ മെഡലുകൾ നേടിയതെന്ന് വിനേഷ് ഫോഗാട്ട് മാധ്യമങ്ങളോട് ചോദിച്ചു. ഇന്നലെ രാത്രിയാണ് സമരക്കാർക്ക് നേരെ ഡൽഹി പോലീസ് അതിക്രമം നടത്തിയത്.
 
ഞങ്ങളാരും ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു.വനിതാ പോലീസുകാരെല്ലാം എവിടെയായിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ കണ്ണീരൊഴുക്കി കൊണ്ട് വിനേഷ് ഫോഗാട്ട് ചോദിച്ചു. പോലീസ് അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ തനിക്ക് ലഭിച്ച മെഡലുകൾ സർക്കാർ തിരിച്ചെടുക്കണമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. തങ്ങൾക്ക് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്. പോലീസ് തങ്ങളെ അധിക്ഷേപിക്കുകയും തങ്ങൾക്ക് നേരെ ബലം പ്രയോഗിക്കുകയും ചെയ്യുന്നു. അതേസമയം അവർ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഒരു നടപടിയും കൈക്കോല്ലുന്നില്ലെന്നും ബജ്റംഗ് പുനിയ ആരോപിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

അടുത്ത ലേഖനം
Show comments