Webdunia - Bharat's app for daily news and videos

Install App

Paris Olympics 2024: പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രിട്ടീഷ് കോട്ട തകർത്ത് ഇന്ത്യ, ഒളിമ്പിക് ഹോക്കി സെമിയിൽ

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (15:29 IST)
Indian Hockey
മത്സരത്തിന്റെ ഏറിയ പങ്കും പത്ത് പേരായി കളിച്ചിട്ടും ബ്രിട്ടണെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് സെമി ഫൈനലിലേക്ക് കുതിച്ച് ഇന്ത്യന്‍ ഹോക്കി ടീം. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പുലര്‍ത്തീയതോറ്റെ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഗോള്‍കീപ്പറും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
 
 മത്സരത്തിലുടനീളം ബ്രിട്ടീഷ് ആക്രമണം നേരിടേണ്ടിവന്നിട്ടും ഗോള്‍ പോസ്റ്റിന് മുന്‍പില്‍ വന്‍മതില്‍ പോലെ നിലയുറപ്പിച്ച ശ്രീജേഷാണ് ഇന്ത്യന്‍ വിജയത്തിന് കരുത്തായത്. മത്സരത്തില്‍ ശ്രീജേഷ് നടത്തിയ സേവുകളായിരുന്നു 10 പേരായി ചുരുങ്ങിയിട്ടൂം ഇന്ത്യയെ തോല്‍വിയില്‍ നിന്നും അകറ്റി നിര്‍ത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലും ടീമിന്റെ രക്ഷകനായത് ശ്രീജേഷായിരുന്നു. മത്സരത്തിന്റെ 22 മത് മിനിറ്റില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍ പ്രീത് സിംഗ് നേടിയ ഗോളില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും 27മത് മിനിറ്റില്‍ ലീ മോര്‍ട്ടനിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ വിജയം.  സെമിയില്‍ ജര്‍മനിയോ അര്‍ജന്റീനയോ ആകും ഇന്ത്യയുടെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ ഗൗതി, അവസാനം കളിച്ച 9 ടെസ്റ്റിൽ ഇന്ത്യ ജയിച്ചത് ഒന്നിൽ മാത്രം

India vs England: വാലറ്റം 'അടപടലം', ക്യാച്ച് അക്യുറസി 'കണ്ടംകളി ലെവല്‍'; ഈ തോല്‍വിയില്‍ ഞെട്ടാനില്ല !

അടുത്ത ലേഖനം
Show comments