Select Your Language

Notifications

webdunia
webdunia
webdunia
webdunia

Neeraj Chopra: ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് നീരജ് ചോപ്ര; ആദ്യ ഇന്ത്യക്കാരന്‍

ഈ സീസണില്‍ നീരജ് തുടര്‍ച്ചയായ ആറാം തവണയാണ് 88 മീറ്ററിലധികം ദൂരം കണ്ടെത്തുന്നത്

Neeraj Chopra: ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് നീരജ് ചോപ്ര; ആദ്യ ഇന്ത്യക്കാരന്‍
, വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (08:18 IST)
Neeraj Chopra: ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ചരിത്രനേട്ടം. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് 23 കാരനായ നീരജ്. ഒളിംപിക്‌സ് മെഡലിനോളം വിലയുള്ള നേട്ടമാണ് ഡയമണ്ട് ലീഗില്‍ നീരജിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 88.44 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് നീരജ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയത്. ഈ സീസണില്‍ നീരജ് തുടര്‍ച്ചയായ ആറാം തവണയാണ് 88 മീറ്ററിലധികം ദൂരം കണ്ടെത്തുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"മനുഷ്യനല്ല, ഇത് മെഷീൻ": ലെവൻഡോസ്കിയുടെ ഹാട്രിക്കിൽ വമ്പൻ വിജയവുമായി ബാഴ്സലോണ