Select Your Language

Notifications

webdunia
webdunia
webdunia
webdunia

Neeraj Chopra qualifies for Final: നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍, ലക്ഷ്യം കണ്ടത് ആദ്യ ശ്രമത്തില്‍ തന്നെ

Neeraj Chopra qualifies for Final: നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍, ലക്ഷ്യം കണ്ടത് ആദ്യ ശ്രമത്തില്‍ തന്നെ
, വെള്ളി, 22 ജൂലൈ 2022 (08:56 IST)
Neeraj Chopra qualifies for Final: ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍. ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പേം മീനും വേണോന്ന് ചോദിച്ച് ഒരു ചേട്ടൻ എന്നെ വീഴ്ത്തി: കരിബീയൻ വിശേഷം പങ്കുവെച്ച് സഞ്ജു സാംസൺ