Webdunia - Bharat's app for daily news and videos

Install App

Paris Olympics 2024: സ്വപ്നമല്ല ഇന്ത്യക്ക് മൂന്നാം വെങ്കലം, ഷൂട്ടിംഗിൽ മെഡൽ നേട്ടവുമായി സ്വപ്നിൽ കുസാലെ

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (14:16 IST)
Swapnil Kusale, Paris Olympics
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മൂന്നാം വെങ്കലം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ആദ്യ 2 പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തെത്തിയതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് സ്വപ്നില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.
 
451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്നില്‍ ഇന്ത്യയ്ക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ഷൂട്ടിങ്ങിലാണ് 3 മെഡലുകളും ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനുഭാക്കറും ഇതേ ഇനത്തിലെ മിക്‌സഡ് പോരാട്ടത്തില്‍ മനു ഭാക്കര്‍- സരബ് ജോത് സിംഗ് സഖ്യവുമാണ് ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയത്. ഇതിന് പിന്നാലെയാണ് സ്വപ്നിലിന്റെ നേട്ടം.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: വേണ്ടത് 66 റൺസ് മാത്രം, രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ സഞ്ജുവിന് മുന്നിൽ സുപ്രധാന റെക്കോർഡ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും കല്‍പ്പിച്ച്, വീഴ്ത്തിയത് നിലവിലെ ചാംപ്യന്‍മാരെ

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

അടുത്ത ലേഖനം
Show comments