Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.

അഭിറാം മനോഹർ
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (09:56 IST)
സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെ നടക്കും. വിശ്വാസപരമായും സാമ്പത്തികപരമായും മുഹൂര്‍ത്ത വ്യാപാരം ഓഹരികള്‍ വാങ്ങാന്‍ ഐശ്വര്യ പൂര്‍ണമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.
 
 
ബ്ലോക്ക് ഡീല്‍/കോള്‍ ഓക്ഷന്‍             1:15 PM
 
പ്രീ ഓപ്പണ്‍ സെഷന്‍                                1:30 PM -  1:45 PM
 
പ്രധാന വ്യാപാര സമയം                          1:45 PM -  2:45 PM
 
ക്ലോസിംഗ് സെഷന്‍                                   2:55 PM -   3:05 PM
 
ട്രേഡ് മോഡിഫിക്കേഷന്‍                        3:15 PM  വരെ                      
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

അടുത്ത ലേഖനം
Show comments