Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൻ‌സെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു, ഐടി പവർ സൂചികകളിൽ നേട്ടം

സെൻസെക്‌സ്
തുടക്കത്തിലെ നേട്ടം നിലനിർത്താനാവാതെ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.സെന്‍സെക്‌സ് 33.20 പോയന്റ് താഴ്ന്ന് 55,702.23ലും നിഫ്റ്റി 5.10 പോയന്റ് ഉയര്‍ന്ന് 16,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
സെക്ടര്‍ സൂചികകളില്‍ പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. റിയാൽറ്റി,എഫ്എംസിജി സൂചികകളിൽ 05-1.5 ശതമാനം നഷ്ടമുണ്ടായി.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ കരടികൾ പിടിമുറുക്കിയതോടെ വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യതയേറെയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടി‌സി പണിമുടക്ക്