Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായ നാലാം ദിനവും നഷ്ടത്തിലായി സൂചികകൾ,സെൻസെക്‌സ് 360 പോയന്റ് താഴ്‌ന്നു, നിഫ്റ്റി ക്ലോസ് ചെയ്‌തത് 17,600ന് താഴെ

തുടർച്ചയായ നാലാം ദിനവും നഷ്ടത്തിലായി സൂചികകൾ,സെൻസെക്‌സ് 360 പോയന്റ് താഴ്‌ന്നു, നിഫ്റ്റി ക്ലോസ് ചെയ്‌തത് 17,600ന് താഴെ
, വെള്ളി, 1 ഒക്‌ടോബര്‍ 2021 (16:34 IST)
വ്യാപാര ആഴ്‌ച്ചയിൽ തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 360.78 പോയന്റ് നഷ്ടത്തിൽ 58,765.58ലും നിഫ്റ്റി 86.20 പോയന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
 
റിയാൽറ്റി, ബാങ്ക്, ഐടി ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, എനർജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായി.ബിഎസ്ഇ മിഡ്ക്യാപ്  0.2 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഥിനയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍; പ്രതി അഭിഷേക്