Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ നിരത്തുകളിൽ ഓടാൻ ആം‌പിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇന്ത്യൻ നിരത്തുകളിൽ ഓടാൻ ആം‌പിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ
Webdunia
ശനി, 19 മെയ് 2018 (12:28 IST)
ഇനിയുള്ള കാലം ഇലക്ട്രിക്ക് വാഹനങ്ങളുടേതാണ്. ഈ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ഇപ്പോൾ ഇലക്ട്രിക് ബൈക്കുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആമ്പിയർ തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്കുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആംപിയർ V48, ആം‌പിയർ റിയോ Li-ion എന്നീ ബൈക്കുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  
 
ആംപിയർ V48ന് 38000 രൂപയും ആം‌പിയർ റിയോ Li-ion 46000 രൂപയുമാണ് ഇന്ത്യൻ വിപണിയിൽ വില. ലിഥിയം അയൺ ബാറ്ററിയാണ് വാഹനങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി സംഭരിക്കുന്നത്. അഞ്ച് മണിക്കൂറുകൾ കൊണ്ട് ഈ ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്യാനാകും എന്നാണ് കമ്പനി പറയുന്നത്.
 
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് വാഹനത്തിന് രജിസ്ട്രേഷനൊ ലൈസൻസൊ ആവശ്യമില്ല എന്നതും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുണ്ട്. മണിക്കുറിൽ 25 കിലോമീറ്ററാണ് ഈ വാഹനങ്ങളുടെ പരമാവധി വേഗത. ഒറ്റ ചാർജ്ജിൽ 65 മുതൽ 70 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ വാഹനങ്ങൾക്കാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments