Select Your Language

Notifications

webdunia
webdunia
webdunia
webdunia

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !
, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (16:41 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. മാത്രമല്ല ഈ പ്ലാനില്‍ ഫ്രീ ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. അതേസമയം, കേരള സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചു.
 
ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ സേവനം നല്‍കാനും ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പദ്ധതികള്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് എന്ന സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ബില്‍ പേയ്‌മെന്റുകളും മറ്റും നടത്താനും സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിക്കൊപ്പം ആരുമുണ്ടാകില്ല; ജയിലിലാണെങ്കിലും ദിലീപ് എല്ലാം തനിക്ക് അനുകൂലമാക്കുന്നു - അമ്മയില്‍ ഭിന്നതയ്‌ക്ക് സാധ്യത