Webdunia - Bharat's app for daily news and videos

Install App

അങ്ങനെ പ്രാണവായുവും വി‌ൽ‌പനക്കെത്തി; വില 7000 രൂപ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (21:05 IST)
പ്രാണവായു പോലും വില കൊടുത്ത് വാങ്ങേണ്ട ഒരു കാലത്തേക്കാണ് നമ്മൾ ചെല്ലുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ആ കാലം വന്നെത്തിയിരിക്കുന്നു. ന്യൂസിലാൻഡിലെ ഒരു കമ്പനി ഇപ്പോൾ പ്രാണവായും വിൽപനക്കെത്തിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ ശുദ്ധമായ പ്രാണവായു എന്ന ടാഗ്‌ലൈനിലാണ് വിൽ‌പന.
 
ഓൿലാൻഡിലെ എയർപോർട്ടിൽ ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിലാണ് പ്രാണവായു വി‌പനക്ക് വച്ചിരിക്കുന്നത്. കിവിന എന്ന കമ്പനിയാണ്  പ്രാണവായു വിപണിയിൽ എത്തിച്ചിരിക്കുന്നത്. നാലു കുപ്പി പ്രാണവായു വാങ്ങുന്നതിന് 98.99 ഡോളറാണ് നൽകേണ്ട വില. ശൈത്യകാലത്ത് പ്രാണവായുവിന് ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ഇനി പ്രാണവായുവിന്റെ വിൽ‌പന തകൃതിയാവും എന്നാണ് കരുതപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments