Webdunia - Bharat's app for daily news and videos

Install App

59 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും 4ജി ഡാറ്റയും; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

Webdunia
ചൊവ്വ, 16 ജനുവരി 2018 (14:03 IST)
പുതുവര്‍ഷത്തില്‍ ഉപഭോക്താക്കൾക്ക് വളരെ മികച്ച രീതിയിലുള്ള ഓഫറുകള്‍ നല്‍കിയാണ് എയര്‍ടെല്‍ രംഗത്തെത്തിയത്. നിത്യേന നല്‍കിയിരുന്ന 3.5 ജിബിയുടെ ഓഫറുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു   ചെറിയ ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നു. 59 രൂപയുടെ റീച്ചാർജിലൂടെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
 
എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറില്‍ 500 എം‌ബിയുടെ ഡാറ്റയ്ക്ക് പുറമെ 100 എസ്‌എം‌എസുകളും അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് ലഭിക്കുക. ഏഴ് ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments