Webdunia - Bharat's app for daily news and videos

Install App

ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:18 IST)
ഉ​പ​യോ​ക്താ​ക്ക​ൾക്ക് അനുകൂലമായ തീരുമാനവുമായി എ​യ​ർ​ടെ​ൽ. ഉ​പ​യോ​ക്താ​ക്കളുടെ അറിവില്ലായ്‌മ മൂലം പേ​മെ​ന്‍റ് ബാ​ങ്കി​ലേ​ക്കെ​ത്തി​യ 190കോ​ടി രൂ​പ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പലിശ സഹിതം തിരികെ നല്‍കാന്‍ ഭാ​ര​തി എ​യ​ർ​ടെ​ൽ തീരുമാനിച്ചു.

മൊ​ബൈ​ൽ - ​ആ​ധാ​ർ ബ​ന്ധ​ന​ത്തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​തെ എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച​തും എ​ൽ​പി​ജി സ​ബ്സി​ഡി​യു​ൾ​പ്പെ​ടെ​യു​ള്ള തു​ക​ക​ൾ ഈ ​എ‍യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​ലേ​ക്ക് പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടിരുന്നു.

ഇതേത്തുടര്‍ന്ന് യു​ണീ​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ഭാ​ര​തി എ​യ​ർ​ടെ​ലി​നെ​യും എ​യ​ര്‍​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​നെ​യും ഇ-​കെ​വൈ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വി​ല​ക്കി​യി​രു​ന്നു. തുടര്‍ന്നാണ് ഉ​പ​യോ​ക്താ​ക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ എയര്‍‌ടെല്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments