Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്കും; വീണ്ടും ഞെട്ടിച്ച് ആമസോണ്‍ !

ദീപാവലിക്ക് വന്‍ ഡിസ്‌ക്കൗണ്ടില്‍ മികച്ച ഫോണുകള്‍!

സ്മാര്‍ട്ട്ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്കും; വീണ്ടും ഞെട്ടിച്ച് ആമസോണ്‍ !
, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (10:34 IST)
വരുന്ന ഉത്സവ സമയമായ ദീപാവലിയോടനുബന്ധിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ആമസോണ്‍. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് ഓഫറും ക്യാഷ്ബാക്ക് ഓഫറുമൊക്കെയാണ് ആമസോണ്‍ എത്തുന്നത്.     
 
മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്,  വണ്‍പ്ലസ് 3ടി എന്നീ ഫോണുകള്‍ക്ക് 13% ഓഫര്‍ നല്‍കുമ്പോള്‍ സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോയ്ക്ക് 6%, ഹോണര്‍ 6Xന്  7%,  സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോയ്ക്ക് 5% , ബ്ലാക്ക്‌ബെറി കീവണ്ണിന് 10%, സാംസങ്ങ് ഗാലക്‌സി A9 പ്രോയ്ക്ക് 9% എന്നിങ്ങനെയുള്ള ഓഫറും നല്‍കുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി