Webdunia - Bharat's app for daily news and videos

Install App

അമ്പരപ്പിക്കുന്ന ഫീച്ചറുകളും പോക്കറ്റിലൊതുങ്ങുന്ന വിലയുമായി അസൂസ് സെന്‍ഫോണ്‍ 4 ലൈറ്റ് !

വ്യത്യസ്ത നിറങ്ങളില്‍ സെന്‍ഫോണ്‍ 4 ലൈറ്റുമായി അസൂസ് വീണ്ടും

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:35 IST)
പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി അസൂസ്. സെന്‍ഫോണ്‍ 4 ലൈറ്റ് എന്ന ഫോണിനെയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡീപ് സീ ബ്ലാക്ക്, മിന്‍ഡ് ഗ്രീന്‍, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണുകള്‍ ലഭ്യമാകുക ലഭ്യമാണ്. 10,182 രൂപയാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ വില.
 
ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം,  മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന 16GB/32GB സ്റ്റോറേജ്, 13എം പി റിയര്‍ ക്യാമറ, 13എം പി സെല്‍ഫി ക്യാമറ, 3000എം എ എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 
4ജി വോള്‍ട്ട്‍, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ആക്സിലറേറ്റര്‍, ഗൈറോസ്കോപ്, ഇകോംപസ്സ്, പ്രോക്സിമിറ്റി സെന്‍സര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിങ്ങനെയുള്ള സവിശേഷതകളും സെന്‍ഫോണ്‍ 4 ലൈറ്റിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments