Select Your Language

Notifications

webdunia
webdunia
webdunia
webdunia

ATM Card using instructions: എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതെങ്കിലും വിധത്തില്‍ എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ മറ്റുള്ളവര്‍ കണ്ടെന്ന് തോന്നിയാല്‍ ഉടന്‍ പിന്‍ നമ്പര്‍ മാറ്റണം

ATM Card using instructions: എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, ബുധന്‍, 24 ഓഗസ്റ്റ് 2022 (10:19 IST)
ATM Card using instructions: എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ആര്‍ക്കും എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ എഴുതി കൊടുക്കരുത്. ആരും കാണാതെയായിരിക്കണം എടിഎം പിന്‍ നമ്പര്‍ പിഒഎസ് മെഷീനില്‍ അടിക്കേണ്ടത്. പിഒഎസ് മെഷീന്‍ അല്ലാതെ എടിഎം കാര്‍ഡ് വേറെ ഏതെങ്കിലും ഉപകരണത്തില്‍ സൈ്വപ്പ് ചെയ്യുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തില്‍ എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ മറ്റുള്ളവര്‍ കണ്ടെന്ന് തോന്നിയാല്‍ ഉടന്‍ പിന്‍ നമ്പര്‍ മാറ്റണം. എടിഎം കാര്‍ഡ് കളവ് പോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു