Webdunia - Bharat's app for daily news and videos

Install App

വരവറിയിച്ച് ബെന്റ്‌ലി ബെന്റെയ്ഗ് V8

Webdunia
വെള്ളി, 8 ജൂണ്‍ 2018 (14:09 IST)
മുംബൈ: ബെന്റലി ബെന്റെയ്ഗ് V8 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.78 കോടി രൂപയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില. വഹനത്തിന്റെ ഉയർന്ന വകഭേതത്തിന് 7 കോടി രൂപയാണ് വില. 
 
രൂപത്തിൽ പരിഷ്കരിച്ച ഗ്രില്ലും ആലോയ് വീലുകളുടെ ഡിസൈനുമാണ് ആദ്യം നമ്മുടെ കണ്ണിൽ പെടുക. ആഡംബരവും കരുത്തും വെളിവാകുന്ന തരത്തിലുള്ള ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഉൾവഷം ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് പറഞ്ഞാൽ തെറ്റാവില്ല. തടികൊണ്ടുള്ള സ്റ്റിയറിംഗും അതിൽ തുകലിന്റെ ആവരണവും. കാർബൺ ഫൈബർ കൊണ്ടാണ് കൺസോൾ നിർമ്മിച്ചിരിക്കുന്നത്.   
 
542 ബീച്ച്പി കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 4 ലിറ്റർ ട്വിൻ ടർബോ ചർജ്ഡ് V8 എഞ്ചിനാണ് വാഹനത്തെ ആഡംബര കുതിപ്പിന് സജ്ജമാക്കുന്നത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും നാലര സെക്കന്റുകൾ മാത്രം മതി. മണിക്കൂറിൽ 290 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments