Webdunia - Bharat's app for daily news and videos

Install App

XUV 500ന് ഡീസൽ ഓട്ടോമാറ്റിക് പതിപ്പുമായി മഹീന്ദ്ര: വില 15.65 ലക്ഷം മുതൽ

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (12:49 IST)
മഹീന്ദ്ര XUV 500 എസ്‌യുവിയുടെ ഡീസൽ ഒട്ടോമാറ്റിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര. 15.65 ലക്ഷം രൂപയാണ് വാഹനാത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ എക്സ് ഷോറൂം വില. W7, W9, W11 (O) എന്നിങ്ങനെ മുന്ന് വകഭേതങ്ങളിലാണ് വാഹനം വിപണിയിലുള്ളത്. 
 
2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനിലാണ് വാഹനത്തെ വീണ്ടും മഹിന്ദ്ര അവതരിപ്പിച്ചിരിയ്ക്കുന്നത്. 140 ബിഎച്ച്പി കരുത്ത് ഉത്പാദിപപ്പിയ്ക്കാൻ ഈ എഞ്ചിന് സാധിയ്ക്കും. 6 സ്പീഡ് ടോർക്ക് കൺവേട്ടബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം ലഭ്യമായിരിയ്ക്കും. മാനുവൽ പതിപ്പും ഓട്ടോമാറ്റിക് പതിപ്പും തമ്മിൽ 1.21 ലക്ഷം രൂപ വില വ്യത്യാസം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന XUV300 ടര്‍ബോ-പെട്രോളും ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments