Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ വില കുറഞ്ഞു

സ്വർണ വില കുറഞ്ഞു
, വ്യാഴം, 6 ജനുവരി 2022 (10:27 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 4495ൽ എത്തി.
 
സ്വർണവിലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഇന്നലെ വില 200 രൂപ വർധിച്ചിരുന്നു. ഏതാനും ദിവസങ്ങൾ കൂടി സ്വർണവില സമാനമായ കയറ്റിറക്കങ്ങളിലൂടെ തുടരുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം: ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിനടുത്ത്: 325 മരണം