Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു
, ചൊവ്വ, 31 മെയ് 2022 (15:16 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 4775 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
 
ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു സ്വർണവില. 18ന് ഇത് മാസത്തെ താഴ്ന്ന നിലവാരമായ 36,880 രൂപയിലെത്തി. 18ന് ശേഷം പക്ഷെ തുടർച്ചയായി സ്വർണവില ഉയരുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമണ ദൃശ്യങ്ങളിലെ ശബ്ദം പരിശോധിക്കണം, പ്രോസിക്യൂഷൻ കോടതിയിൽ