Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ, ഒരാഴ്‌ച്ചക്കിടെ ഉയർന്നത് 520 രൂപ

സ്വർണം
, ബുധന്‍, 10 നവം‌ബര്‍ 2021 (15:07 IST)
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. 160 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണ‌ത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വർണ‌ത്തിന്റെ വില.
 
തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,640 രൂപയായിരുന്നു സ്വർണവില. ഒരാഴ്‌ച്ചക്കിടെ 520 രൂപയാണ് വർധിച്ചത്.ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ് തടഞ്ഞാൽ നേരിടും, ആവിഷ്‌കാര സ്വാതന്ത്രത്തിന്മേ‌ലുള്ള കടന്നുകയറ്റം അനുവദിക്കില്ല