Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ വില കുറ‌ഞ്ഞു

സ്വർണ വില കുറ‌ഞ്ഞു
, ചൊവ്വ, 9 നവം‌ബര്‍ 2021 (14:23 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് കുറഞ്ഞത്.
 
പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയായി. ഈ മാസം ആറിന് സ്വർണവിലയിൽ വൻ വർധനവാണൂണ്ടായത്. പവന് 320 രൂപയോള വില ഉയർന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു